App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയത് ആരാണ് ?

Aമാർത്താണ്ഡവർമ്മ

Bസ്വാതിതിരുനാൾ

Cറാണി ഗൗരി ലക്ഷ്മി ഭായി

Dറാണി ഗൗരി പാർവ്വതി ഭായി

Answer:

C. റാണി ഗൗരി ലക്ഷ്മി ഭായി


Related Questions:

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ് ആര് ?
Temple entry proclamation was issued in November 12, 1936 by :
വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ - ഇ - ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ് ആര് ?
പണ്ടാരപ്പെട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് ?
തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ്ഹബീബുള്ള ഏതു മഹാരാജാവിൻ്റെ ദിവാനായിരുന്നു ?