തിരുവിതാംകൂറിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ആരംഭിച്ച വർഷം ഏത്?A1937B1938C1939D1936Answer: B. 1938 Read Explanation: ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതിന് നേതൃത്വം നൽകിയത് - സർ. സി . പി . രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ആരംഭിച്ച വർഷം - 1938 ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തത് - ശ്രീ ചിത്തിര തിരുനാൾ Read more in App