App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?

Aഈഴവ മെമ്മോറിയൽ

Bഎതിർ മെമ്മോറിയൽ

Cനിവർത്തന പ്രസ്ഥാനം

Dമലയാളി മെമ്മോറിയൽ

Answer:

D. മലയാളി മെമ്മോറിയൽ

Read Explanation:

മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പുവച്ച നേതാവ് - കെ പി ശങ്കര മേനോൻ


Related Questions:

കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
(1) കുണ്ടറ വിളംബരം
(ii) നിവർത്തന പ്രക്ഷോഭം
(iii) മലയാളി മെമ്മോറിയൽ
(iv) ഗുരുവായൂർ സത്യാഗ്രഹം

താഴെ തന്നിരിക്കുന്ന സംഭവങ്ങളെ അവ നടന്ന ക്രമത്തിൽ രേഖപ്പെടുത്തിയ ഉത്തരം തിരഞ്ഞെടുത്തെഴുതുക.

  1. കയ്യൂർ സമരം
  2. നിവർത്തന പ്രക്ഷോഭം
  3. പുന്നപ്ര വയലാർ സമരം 
  4. പൂക്കോട്ടൂർ യുദ്ധം
What was the name of the commission appointed by the madras government to enquire in to Wagon tragedy incident of 1921?
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?
1947 ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനെതിരായിരുന്നു ?