തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?Aഅയ്യങ്കാളിBവി ടി ഭട്ടത്തിരിപ്പാട്Cമന്നത്ത് പത്മനാഭൻDഡോക്ടർ വേലുക്കുട്ടി അരയൻAnswer: C. മന്നത്ത് പത്മനാഭൻ Read Explanation: തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് മന്നത്ത് പത്മനാഭൻ ആയിരുന്നു. എൻറെ ജീവിത സ്മരണകൾ അദ്ദേഹത്തിൻറെ ആത്മകഥയാണ്Read more in App