തിരുവിതാംകൂർ ദേവസ്വം ബോർഡ് അവരുടെ നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രങ്ങളിലെ ആവശ്യങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിന് ആരംഭിച്ച പദ്ധതി ഏത് ?AദേവജലംBദേവഹരിതംCദേവതീർത്ഥംDദേവധാരAnswer: C. ദേവതീർത്ഥം Read Explanation: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് വേണ്ടി ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതി - ദേവഹരിതംRead more in App