Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ദേവസ്വം ബോർഡ് അവരുടെ നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രങ്ങളിലെ ആവശ്യങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിന് ആരംഭിച്ച പദ്ധതി ഏത് ?

Aദേവജലം

Bദേവഹരിതം

Cദേവതീർത്ഥം

Dദേവധാര

Answer:

C. ദേവതീർത്ഥം

Read Explanation:

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് വേണ്ടി ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതി - ദേവഹരിതം


Related Questions:

ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്ന  മൃഗം ?
കേരളത്തിൽ എത്ര ദേവസ്വം ബോർഡുകൾ ആണുള്ളത് ?
മഹാവിഷ്ണുവിനെ മുഖ്യ ദേവനായി ആരാധിക്കുന്ന സമ്പ്രദായം അറിയപ്പെടുന്നത് ?
യജുർവേദം ചൊല്ലിയിരുന്ന പുരോഹിതന്മാരെ അറിയപ്പെട്ടിരുന്നത്?
ഋഗ്വേദവും ആയി സാമ്യമുള്ള പാഴ്സി മത ഗ്രന്ഥം ഏതാണ് ?