App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി ആരാണ്.?

Aറാണി സേതുലക്ഷ്മി ഭായി

Bറാണി ഗൗരി ലക്ഷ്മി ഭായി

Cറാണി ഗൗരി പാർവ്വതി ഭായി

Dഉമയമ്മറാണി

Answer:

B. റാണി ഗൗരി ലക്ഷ്മി ഭായി


Related Questions:

1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
പണ്ടാരപ്പാട്ട വിളംബരം നിലവിലിരുന്ന പ്രദേശം ഏത്?
തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചത്?
മാർത്താണ്ഡവർമയും ഡച്ചുകാരും തമ്മിലുള്ള കുളച്ചൽ യുദ്ധം നടന്ന വർഷം ?
ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?