Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ തയ്യാറാക്കിയത്?

Aപാച്ചു മൂത്തത്

Bജി പി പിള്ള

Cനാഗം അയ്യ

Dകെ പി കേശവമേനോൻ

Answer:

C. നാഗം അയ്യ

Read Explanation:

തിരുവിതാംകൂർ രാജാവ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പുസ്തകമാണ് തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ . തിരുവിതാംകൂർ പ്രദേശത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ആധികാരിക ഗ്രന്ഥമാണിത്


Related Questions:

ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?
First post office in travancore was established in?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.

തിരുവിതാംകൂറിലെ ആദ്യ ഹൈന്ദവേതര ദിവാൻ ആര് ?
സ്റ്റാംപില്‍ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ തിരുവിതാംകൂര്‍ രാജാവ് ആരാണ് ?