App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകോട്ടൈ തീയൻ ആരുടെ ലേഖനം ആണ്?

Aപണ്ഡിത രമാബായ്

Bവൈകുണ്ഠസ്വാമി

Cഡോക്ടർ പൽപ്പു

Dവി ടി ഭട്ടതിരിപ്പാട്

Answer:

C. ഡോക്ടർ പൽപ്പു

Read Explanation:

എസ് എൻ ഡി പി യോഗത്തിന്റെ ആദ്യ വൈസ് പ്രസിഡണ്ട് ഡോക്ടർ പല്പു ആയിരുന്നു


Related Questions:

വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളിയ സമുദായം ?
ഏത് പ്രസ്ഥാനത്തിന്റെ മുഖപത്രമായിരുന്നു 'വിവേകോദയം'?
ശ്രീനാരായണ ധർമ്മപരിപാലന യോഗ (SNDP) ത്തിന്റെ ആദ്യ സെക്രട്ടറിയാര് ?
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?
Who led the Villuvandi Samaram ?