തിരുവിതാകൂറം കൊച്ചിയും സംയോജിപ്പിച്ചുകൊണ്ടു തിരുകൊച്ചി നിലവിൽ വന്ന വര്ഷം ഏതു?A1949 ജൂലൈ 8B1949 ആഗസ്റ്റ് 1C1949 ജൂലൈ 1D1949 നവോമ്പർ 8Answer: C. 1949 ജൂലൈ 1 Read Explanation: തിരുകൊച്ചി സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമദ്രി -പറവൂർ ടി.കെ നാരായണ പിള്ള തിരുകൊച്ചി സംസ്ഥാനത്തെ അവസാനത്തെ മുഖ്യമന്ദ്രി -പനമ്പിള്ളി ഗോവിന്ദൻ മേനോൻRead more in App