App Logo

No.1 PSC Learning App

1M+ Downloads
തിരുവേഗപ്പുറ ശിവ ശങ്കര നാരായണ മഹാവിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aപാലക്കാട്

Bതൃശ്ശൂർ

Cകണ്ണൂർ

Dകാസർഗോഡ്

Answer:

A. പാലക്കാട്


Related Questions:

മുറജപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?
മെക്കയും മദീനയും സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ല നിർമ്മിച്ച ശിൽപ്പി ആര് ?
'Konark the famous sun temple is situated in which state?