App Logo

No.1 PSC Learning App

1M+ Downloads
തിരൂർ ആസ്ഥാനമായി 'തുഞ്ചത്തെഴുത്തച്ഛൻ ' മലയാള സർവകലാശാല' നിലവിൽ വന്നത് എന്ന് ?

A2012 ജനുവരി 1

B2011 നവംബർ 1

C2011 ജനുവരി 1

D2012 നവംബർ 1

Answer:

D. 2012 നവംബർ 1


Related Questions:

സർവീസ് ചട്ടങ്ങൾ നിർമ്മിക്കാനും ഭേദഗതി ചെയ്യാനുമുള്ള നിയമപരമായ അധികാരം കേരള ഗവണ്മെന്റിന് ലഭ്യമാക്കിയ ആക്ട് ഏതാണ് ?
2023 ലെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനെ കണ്ടെത്തുക.
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?