തീ അണക്കുവാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം ?
Aഅൽനിക്കോ
Bആലം
Cമൈക്ക
Dഇതൊന്നുമല്ല
Answer:
B. ആലം
Read Explanation:
അലുമിനിയം
- അറ്റോമിക നമ്പർ - 13
- ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽഉള്ള ലോഹം
- ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത് - ചാൾസ് മാർട്ടിൻഹാൾ
- ബോക്സൈറ്റിന്റെ സാന്ദ്രണ രീതി - ലീച്ചിങ്
- ശക്തിയേറിയ കാന്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന സംയുക്തം - അൽനിക്കോ
- തീ അണക്കുവാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലം
- അലുമിനിയത്തിന്റെ ഡബിൾ സൾഫേറ്റുകൾ ആണ് ആലം
- കളിമണ്ണിൽ ധാരാളം അടങ്ങിയ ലോഹം - അലുമിനിയം
- പ്രകൃത്യാലുള്ള അലൂമിനോ സിലിക്കേറ്റ് - മൈക്ക
