തീപിടുത്തത്തെ തുടർന്ന് നശിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം ?Aകോട്ട് ദിജിBമോഹൻജൊദാരോCലോത്തൽDരംഗ്പൂർAnswer: A. കോട്ട് ദിജി Read Explanation: കോട്ട്ദിജി:ആദ്യകാല സിന്ധു നദീതട കേന്ദ്രത്തിന്റെ ഉദാഹണമാണ്, കോട്ട്ദിജി. പാകിസ്ഥാനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രമാണ്, കോട്ട്ദിജി. കോട്ട്ദിജി സ്ഥിതി ചെയ്യുന്നത് സിന്ധു നദീയുടെ തീരത്താണ്. കാളയുടെയും, മാതൃദൈവത്തിന്റെയും പ്രതിമകൾ കിട്ടിയത്, കോട്ട്ദിജിയിൽ നിന്നാണ്. തീ പടർന്നതിനെ തുടർന്ന് നശിച്ചു പോയ ഹാരപ്പൻ നഗരമാണ്, കോട്ട്ദിജി. Read more in App