Challenger App

No.1 PSC Learning App

1M+ Downloads
തീയതി : കലണ്ടർ :: സമയം : _____

Aമണിക്കൂർ

Bദിവസം

Cസൂര്യൻ

Dക്ലോക്ക്

Answer:

D. ക്ലോക്ക്

Read Explanation:

കലണ്ടറിൽ തിയതി കാണുന്നത് പോലെ സമയം കാണാൻ ഉപയോഗിക്കുന്നത് ക്ലോക്ക് ആണ്


Related Questions:

45 : 135 ∷ 60 : ?
തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക ADCE : LONP ; KNMO :...............?
95 : 45 :: 22 : ?
Choose the correct alternative 18:30 :: 36: .....
Virology : Virus :: Semantics : ?