App Logo

No.1 PSC Learning App

1M+ Downloads
തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിയമപരമായ മുന്നറിയിപ്പില്ലാതെ മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 55(I)

Bസെക്ഷൻ 55(J)

Cസെക്ഷൻ 56(I)

Dസെക്ഷൻ 56(J)

Answer:

A. സെക്ഷൻ 55(I)

Read Explanation:

  • തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിയമപരമായ മുന്നറിയിപ്പില്ലാതെ മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാൽ ലഭി ക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് – സെക്ഷൻ 55 (I)

  • ശിക്ഷ - ആറ് മാസം വരെ ആകാവുന്ന വെറും തടവോ പതിനായിരം രൂപ വരെ ആകാവുന്ന പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ (Bailable offence)

  • സിനിമ പ്രദർശിപ്പിക്കുമ്പോൾ "മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്ന നിയമ പ്രകാരമുള്ള മുന്നറിയിപ്പ് സ്ക്രീനിൽ (1/10) വ്യക്തമായി പ്രദർശിപ്പിക്കണം.


Related Questions:

അബ്കാരി നിയമ പ്രകാരം
അബ്‌കാരി ഓഫീസറെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്‌തുക്കളിന്മേലുള്ള കോടതിയുടെ അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വയ്ക്കാനോ വിൽക്കാനോ കടത്താനോ ഉള്ള രേഖകൾ വ്യാജമായി നിർമ്മിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വകുപ്പ് ഏത് ?
അബ്‌കാരി ആക്‌ടിൽ വിദേശ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?