App Logo

No.1 PSC Learning App

1M+ Downloads
തീരദേശ ദൈർഘ്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?

A3

B4

C5

D6

Answer:

C. 5

Read Explanation:

തീരദേശ ദൈർഘ്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.കേരളത്തിന്റെ തീരദേശ ദൈർഘ്യം -580 കിലോമീറ്റർ.


Related Questions:

ഹരിയാനയുടെ ഔദ്യോഗിക പുഷ്പം ഏതാണ് ?
"ജുഡിമ ഫെസ്റ്റിവൽ" ആഘോഷിക്കുന്ന സംസ്ഥാനം ?
കേരള സംസ്ഥാനം നിലവിൽ വന്നത് ?
ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?