Challenger App

No.1 PSC Learning App

1M+ Downloads
തീരപ്രദേശത്തെ ജന നിബിഢമാക്കുന്ന കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

Aമിതമായ കാലാവസ്ഥ,കൃഷിക്കും ഗതാ ഗതത്തിനും അനുയോജ്യമായ സമതല ഭൂപ്രകൃതി ,കൃഷി,മൽസ്യ ബന്ധനം,ടൂറിസം തുടങ്ങിയ തൊഴിൽ സാധ്യതകൾ ജലലഭ്യത ധാതുനിക്ഷേപം വ്യവസായം

Bധാരാളമായ മഞ്ഞുകിട്ടുന്ന മരുഭൂമിപ്രദേശം

Cചൂടുകുടുതലുള്ള മരുഭൂമി ,ഉയർന്ന തോതിലുള്ള ചുടു,അരുവികൾ

Dകുന്നും മലകളും നിറഞ്ഞ പ്രദേശം,ധാരാളമായി ലഭിക്കുന്ന മഴ

Answer:

A. മിതമായ കാലാവസ്ഥ,കൃഷിക്കും ഗതാ ഗതത്തിനും അനുയോജ്യമായ സമതല ഭൂപ്രകൃതി ,കൃഷി,മൽസ്യ ബന്ധനം,ടൂറിസം തുടങ്ങിയ തൊഴിൽ സാധ്യതകൾ ജലലഭ്യത ധാതുനിക്ഷേപം വ്യവസായം

Read Explanation:

ജനസംഖ്യയും ജനജീവിതവും 1. ഇന്ത്യൻ തീരപ്രദേശം ജന നിബിഢവും ജനസാന്ദ്രവുമാണ് 2. മിതമായ കാലാവസ്ഥ,കൃഷിക്കും ഗതാ ഗതത്തിനും അനുയോജ്യമായ സമതല ഭൂപ്രകൃതി ,കൃഷി,മൽസ്യ ബന്ധനം,ടൂറിസം തുടങ്ങിയ തൊഴിൽ സാധ്യതകൾ ജലലഭ്യത ധാതുനിക്ഷേപം വ്യവസായയം തുടങ്ങിയ ഘടകങ്ങൾ തീരപ്രദേശത്തെ ജന നിബിഢമാക്കുന്നു 3. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഡൽഹി ഒഴികെ മറ്റു മുന്നും [മുംബൈ ,കൊൽക്കത്ത,ചെന്നൈ ]തീരസമതലങ്ങളിലാണ് വികസിച്ചു വന്നിട്ടുള്ളത് 4. ദേശീയ ശരാശരിയേക്കാൾ കൂടിയ ജനസദ്രതയുള്ള പ്രദേശമാണ് ലക്ഷദ്വീപ്. 5. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ജനസാന്ദ്രത കുറവാണ്


Related Questions:

ആണവ ഇന്ധനമായി വേര് തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട്.ഇവാ കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ്?

  1. ഒഡിഷ തീരങ്ങൾ
  2. കൊല്ലം ജില്ലയിലെ ചവറ
  3. തമിഴ്നാട് തീരങ്ങൾ
  4. ആസ്സാം തീരങ്ങൾ
    കടൽത്തീരങ്ങളിൽ മണൽ തിട്ടകളാലോ പവിഴ പുറ്റുകളാലോ കടലിൽ നിന്നും വേർതിരിക്കപ്പെട്ടിട്ടുള്ള ആഴം കുറഞ്ഞ ജലാശയങ്ങളാണ്________?
    താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തെ ജനതയുടെ പ്രധാന സാമ്പത്തിക മേഖല ഏതാണ് ?
    ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
    കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ മൽപേ തീരത്തു നിന്നും മാറി കടലിലായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ചെറുദ്വീപാണ് __________?