തീരസമതലങ്ങളിലുടനീളം സാന്നിധ്യമുള്ള മണ്ണിനമേത് ?Aഎക്കൽ മണ്ണ്Bകല്ലുമണ്ണ്Cകരിമണ്ണ്Dചെമ്മണ്ണ്Answer: A. എക്കൽ മണ്ണ് Read Explanation: തീരസമതലംതീരസമതലങ്ങളിലുടനീളം സാന്നിധ്യമുള്ള മണ്ണിനമേത് എക്കൽ മണ്ണ്ഡെക്കാൺ പീഠഭൂമിയെ ചുറ്റി 6100 കി.മീ. (7516 km) ദൈർഘ്യമുള്ള തീരദേശം ഉപദ്വീപീയ ഇന്ത്യയ്ക്കുണ്ട്.ഇന്ത്യയുടെ തീരദേശം ഗുജറാത്തിലെ റാൻ-ഓഫ് കച്ച് മുതൽ ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ വരെ വ്യാപിച്ചു കിടക്കുന്നു.തീരസമതലത്തിലെ പ്രധാന കാർഷിക വിളകളാണ് തെങ്ങ്, നെല്ല് എന്നിവ.തീരസമതലത്തെ പശ്ചിമ തീരസമതലമെന്നും പൂർവ്വതീരസമതലമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. Read more in App