App Logo

No.1 PSC Learning App

1M+ Downloads
തീവണ്ടികളുടെ കൂട്ടിമുട്ടല്‍ തടയുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച Train Collision Avoidance System അറിയപ്പെടുന്ന പേര്?

Aസുരക്ഷ

Bകവച്

Cസേഫ്റ്റി 1.0

Dശുഭയാത്ര

Answer:

B. കവച്

Read Explanation:

വണ്ടിയുടെ വേഗത നിയന്ത്രിക്കുന്നതിൽ ലോക്കോ ഓപ്പറേറ്റർ പരാജയപ്പെട്ടാൽ, 'കവച്ച്' ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രയോഗിച്ച് വേഗത നിയന്ത്രിക്കുന്നു.


Related Questions:

100% electrification of Broad-Gauge route will be completed by?
ഇന്ത്യയുടെ ഐടി സെക്രട്ടറി ?
Who is the Present Comptroller and Auditor General (CAG) of India?
India launched a commemorative logo to mark her 30th anniversary of diplomatic ties with which of these countries?
നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?