App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 4 ഒറ്റ സംഖ്യകളുടെ ആകെത്തുക 976 ആണെങ്കിൽ ആ 4-ൽ ഏറ്റവും ചെറിയ ഒറ്റസംഖ്യ ആണ്.

A243

B241

C223

D213

Answer:

B. 241

Read Explanation:

  • തുടർച്ചയായ നാല് ഒറ്റസംഖ്യകൾ x, x+2, x+4, x+6 എന്നിങ്ങനെ എടുക്കാം.
  • ഇവയുടെ തുക എന്നത്,

x+x+2+x+4+x+6 = 976

4x +12 = 976

4x = 964

x = 964/4

x = 241

  • ഈ 4 ഒറ്റസംഖ്യകൾ ഏറ്റവും ചെറുത് 241 ആണ് .

Related Questions:

853 × 1346 × 452 × 226 എന്ന ഗുണന ഫലത്തിൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത് ?
Find the number of factors of 1620.
തന്നിരിക്കുന്നവയിൽ ചെറുതേത് ?
രണ്ടക്കമുള്ള ഏറ്റവും വലിയ സംഖ്യയോട് എത്ര കുട്ടിയാൽ മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യകിട്ടും?
-280 കിട്ടാൻ -450 നോട് ഏതു സംഖ്യ കൂട്ടണം?