App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 40 ആയാൽ വലിയ സംഖ്യ ഏത്?

A40

B45

C42

D46

Answer:

C. 42

Read Explanation:

തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 40 ആയാൽ മധ്യത്തിലെ സംഖ്യ=40 സംഖ്യകൾ =38, 39, 40, 41, 42 വലിയ സംഖ്യ =42


Related Questions:

6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ (ഉൾപ്പെടുമ്പോൾ) ആവറേജ് 46 ആകുന്നു. എന്നാൽ ഏതു സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്?
ഒരു ഓഫീസിലെ തിങ്കൾ മുതൽ ശനി വരെയുള്ള ശരാശരി ഹാജർ 43 ആണ് . ആദ്യത്തെ 5 ദിവസത്തെ ശരാശരി ഹാജർ 41 ആയാൽ ശനിയാഴ്ചത്തെ ഹാജർ എത്ര?
The average salary per head of all the employees of an institution is Rs.60. The average salary of 12 officers is Rs.400, the average salary per head of the rest is Rs.56.The total number of employees in the institution is:
The average of first 119 odd natural numbers, is:
ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 43 ആണ് . 41 ,45 വയസ്സുള്ള ഓരോ തൊഴിലാളികൾ കൂടി വന്നുചേർന്നു ഇപ്പോൾ ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം എത്ര ?