Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 5 ഒറ്റ സംഖ്യകളുടെ തുക 145 ആയാൽ ഇവയിൽ ചെറിയ സംഖ്യ :

A23

B25

C27

D29

Answer:

B. 25

Read Explanation:

സംഖ്യകൾ x , x + 2 , x + 4 , x + 6 , x + 8 എന്നെടുത്തൽ ഇവയുടെ തുക 5 x + 50 = 145 5 x = 125 x = 25


Related Questions:

2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ , മാർച്ച് 1 ഏത് ദിവസമായിരിക്കും ?
494.695 x 100 ന്റെ വില എത്ര?
1 ക്യുബിക് മീറ്റർ =_______ ലിറ്റർ ?
340 മീറ്റർ ചുറ്റളവുള്ള സമചതുരാകൃതിയിലുള്ള ഒരു സ്ഥലത്തിന് ചുറ്റും വെളിയിൽ ഒരു മീറ്റർ വീതിയിൽ ഒരു പൂന്തോട്ടം വെച്ചുപിടിപ്പിക്കാൻ ഒരു ചതുരശ്ര മീറ്ററിന് 10 രൂപ നിരക്കിൽ ആകെ ചെലവ് എത്ര?
12. 5 kg നെ ഗ്രാമിലേക്കു മാറ്റുക