തുടർച്ചയായ രണ്ട് സംഖ്യകൾ, അതിൽ ഒന്നാമത്തേതിന്റെ നാല് മടങ്ങ് രണ്ടാമത്തേതിന്റെ മൂന്നു മടങ്ങിലേക്ക് 10 കൂട്ടിയതിന് തുല്യമാണ്. അങ്ങനെ ആണെങ്കിൽ ആ രണ്ട് സംഖ്യകൾ തമ്മിൽ ഗുണിച്ചാൽ എത്ര കിട്ടും?
A210
B182
C306
D156
Answer:
B. 182
Read Explanation:
‘a’യും ‘(a + 1)'ഉം ആണ് സംഖ്യകൾ
4a = 3 × (a + 1) + 10
a = 13
13ഉം 14ഉം ആണ് സംഖ്യകൾ.
ഗുണനഫലം = 13 × 14 = 182