Challenger App

No.1 PSC Learning App

1M+ Downloads
തുണിയിലെ മഞ്ഞൾ കറ, സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ----- നിറം പ്രത്യക്ഷപ്പെടുന്നു ?

Aനീല

Bതവിട്ട്

Cമഞ്ഞ

Dചുവപ്പ്

Answer:

D. ചുവപ്പ്

Read Explanation:

സോപ്പ് ലായനി ആൽക്കലിയാണ്. മഞ്ഞൾ ആൽക്കലിയെ തിരിച്ചറിയാനുള്ള ഒരു സൂചകമാണ്. അതിനാൽ, സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ തുണിയിലെ മഞ്ഞൾ കറ, ചുവപ്പായി മാറുന്നു.


Related Questions:

ഉറുമ്പ് കടിക്കുമ്പോൾ വേദന തോന്നുന്നത് അവ നമ്മുടെ ശരീരത്തിൽ കുത്തി വയ്ക്കുന്ന ഒരാസിഡ് മൂലമാണ് ഏതാണീ ആസിഡ് ?
അച്ചാറിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
ഫിനോഫ്തലിൻ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ചുവടെ നൽകിയിരിക്കുന്നവയിൽ, ആൽക്കലിക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
കാസ്റ്റിക് പൊട്ടാഷ് രാസപരമായി എന്താണ് ?