തുന്ദ്ര, ടൈഗ മേഖലകൾ, മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം, ഉഷ്ണമരുപ്രദേശം എന്നീ കാലാവസ്ഥാ മേഖലകൾ കാണപ്പെടുന്ന വൻകര താഴെ തന്നിരിക്കുന്നതിൽ ഏതാണ് :Aഏഷ്യBആഫ്രിക്കCയൂറോപ്പ്Dവടക്കേ അമേരിക്കAnswer: D. വടക്കേ അമേരിക്ക Read Explanation: വടക്കേ അമേരിക്കയെ 8 കാലാവസ്ഥാ വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്: തുന്ദ്ര (Tundra Type) ടൈഗ(TaigaType) മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം തണുപ്പുള്ള മിതോഷ്ണപശ്ചിമ അതിർത്തി കാലാവസ്ഥ മേഖല പ്രയറി പുൽമേടുകൾ മെഡിറ്ററേനിയൻ കാലാവസ്ഥ മേഖല ഉഷ്ണമരുപ്രദേശം ഉഷ്ണമേഖലാ മഴക്കാടുകൾ Read more in App