App Logo

No.1 PSC Learning App

1M+ Downloads
തുരിശ് എന്നറിയപ്പെടുന്ന ലോഹം ഏത് ?

ACuSO4

BAgNO3

CFe2O3

DNaCl

Answer:

A. CuSO4

Read Explanation:

  • നാകം എന്നറിയപ്പെടുന്നത് - Zn

    തുരിശ് എന്നറിയപ്പെടുന്നത് - cusO4

    കറുത്തീയം - Pb (സീസകം / സീസം)


Related Questions:

ബ്ലാസ്റ് ഫർണസ് ൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
സമുദ്രജലത്തിൽ സുലഭമായി ലഭിക്കുന്ന ലോഹം ഏത് ?
ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?
തിളക്കമില്ലാത്ത ധാതുവിന് ഉദാഹരണം?
ലീച്ചിങ് പ്രക്രിയയിൽ ബോക്സൈറ്റ് ലയിപ്പിക്കുന്ന ലായനി ഏത് ?