തുറന്ന വാതിൽ നയം പ്രഖ്യാപിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആരാണ് ?Aഹെന്ററി ക്ലേBജോൺ ഹേയ്Cമാർട്ടിൻ വാൻ ബുറാൻDലസ് മക്ളിൻAnswer: B. ജോൺ ഹേയ് Read Explanation: ചൈനയുടെ കമ്പോളങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശമുണ്ടെന്ന അമേരിക്കയുടെ വാദമാണ് തുറന്ന വാതിൽ നയം എന്നറിയപ്പെട്ടത്.Read more in App