Challenger App

No.1 PSC Learning App

1M+ Downloads
തുലാവർഷപ്പച്ച എന്ന കൃതി രചിച്ചതാര്?

Aസുഗതകുമാരി

Bകമലാ സുരയ്യ

Cഅക്കിത്തം

Dതകഴി ശിവശങ്കരപ്പിള്ള

Answer:

A. സുഗതകുമാരി

Read Explanation:

രാത്രിമഴ, അമ്പലമണി, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികൾ


Related Questions:

ഗദ്യത്തിൽ എഴുതിയ ആദ്യത്തെ മലയാള യാത്രാവിവരണം എന്നറിയപ്പെടുന്ന കൃതി ഏതാണ്?
കുട്ട്യേടത്തി എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?
മൂലധനം ഒരു മുഖവുര എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
കോമഡി ഓഫ് എറേഴ്സ‌് എന്ന ഷേക്സ്‌പിയർ നാടകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാരായിരുന്നു?
'കരുണ' എന്ന കൃതി രചിച്ചതാര് ?