App Logo

No.1 PSC Learning App

1M+ Downloads
തുർക്കി സാമ്രാജ്യ സ്ഥാപകൻ ?

Aസുലൈമാൻ

Bഉസ്മാൻ

Cഹാറൂൺ അൽ റഷീദ്

Dമെഹ്മദ് II

Answer:

B. ഉസ്മാൻ

Read Explanation:

  • തുർക്കി സാമ്രാജ്യ സ്ഥാപകൻ ഉസ്മാൻ ആയിരുന്നു.

  • സുൽത്താൻ സുലൈമാന്റെ കാലത്താണ് തുർക്കികൾ പ്രശസ്തിയുടെ പാരമ്യത്തിലെത്തിയത്.


Related Questions:

അവസാന കുരിശു യുദ്ധം നടന്നത് എന്ന് ?
യഹൂദ നിയമ സംഹിത അറിയപ്പെട്ടിരുന്നത് ?
ഇറ്റലിയിലെ മോണ്ടി കാസിനോയിൽ സന്യാസി മഠം സ്ഥാപിച്ചത് ?
ഖലിഫയായ അലിക്കുശേഷം അധികാരം പിടിച്ചെടുത്തത് ?
തിമൂർ ഇന്ത്യ ആക്രമിച്ച വർഷം ?