App Logo

No.1 PSC Learning App

1M+ Downloads
തൃതീയ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?

Aകാർഷിക മേഖല

Bവ്യവസായ മേഖല

Cസേവന മേഖല

Dഇവയൊന്നുമല്ല

Answer:

C. സേവന മേഖല

Read Explanation:

സമ്പദ്‌വ്യവസ്ഥയുടെ തൃതീയ മേഖല , പൊതുവെ സേവന മേഖല (Service Sector) എന്നും അറിയപ്പെടുന്നു.


Related Questions:

What is an example of tertiary sector activity?
അറിവധിഷ്ഠിത മേഖല ഉൾപ്പെടുന്നത് ?
What BEST describes economic growth?
What are the four factors of production?
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇല്ലാത്ത സമൂഹം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?