App Logo

No.1 PSC Learning App

1M+ Downloads
തൃപ്പടിദാനം നടന്ന വർഷം

A1751

B1750

C1761

D1760

Answer:

B. 1750

Read Explanation:

തൃപ്പടിദാനം

  • തിരുവിതാംകൂർ രാജാക്കൻമാർ രാജ്യത്തെ ശ്രീപദ്മനാഭസ്വാമിക്ക് സമർപ്പിക്കുന്ന ചടങ്ങ്  

  • തൃപ്പടിദാനത്തിന് ശേഷം തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെടുന്നത് : ശ്രീപത്മനാഭദാസൻ 

  • തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 

  • ഒന്നാം തൃപ്പടിദാനം നടന്ന വർഷം : 1750 ജനുവരി 3

  • രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി : കാർത്തിക തിരുനാൾ രാമവർമ്മ 

  • രണ്ടാം തൃപ്പടിദാനം നടന്ന വർഷം : 1766


Related Questions:

The court poet of Swathi Thirunal was?
കർണ്ണാടക സംഗീതത്തിലും വീണവായനയിലും തല്പരനായിരുന്ന തിരുവിതാംകൂർ രാജാവ് ആര്?
കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം പണികഴിപ്പിച്ചതാര്?
സെക്രട്ടറിയേറ്റിന്റെ ശില്പി?
സ്വാതി തിരുനാൾ മഹാരാജാവിന്റെ ഗുരുവും സദസ്യനും കവിയും സംഗീതജ്ഞനുമായിരുന്ന വ്യക്തി ആര്?