App Logo

No.1 PSC Learning App

1M+ Downloads
തെക്കു കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?

Aമിസ്ട്രൽ

Bചിനൂക്ക്

Cഹർമാട്ടൻ

Dബൈസ്

Answer:

A. മിസ്ട്രൽ

Read Explanation:

തെക്കു കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശികവാതമാണ് 'മിസ്ട്രൽ'. സസ്യജാലങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു കാറ്റുകൂടിയാണിവ. റോൺ താഴ്വരകളെ ചുറ്റി കടന്നു പോകുന്നു. ഹേമന്ത കാലത്തു അനുഭവപ്പെടുന്ന അതിശൈത്യമായ കാറ്റാണിത്..


Related Questions:

ടൊർണാഡോ മൂലം ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടാകാറുള്ള രാജ്യം ഏതാണ് ?
ഫെറൽ നിയമം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ?
'റോൺ' താഴ്വരകളെ ചുറ്റി കടന്നു പോകുന്ന പ്രാദേശിക വാതം ?
ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത്
2023 മേയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ പിറവിയെടുത്ത ചുഴലിക്കാറ്റ് ?