തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ടത് ?Aവിജയരാഘവാചാര്യർBസി. രാജഗോപാലാചാരിCകെ .കാമരാജ്Dഇ .വി .രാമസ്വാമി നായ്ക്കർAnswer: B. സി. രാജഗോപാലാചാരി Read Explanation: തെക്കേ ഇന്ത്യയിലെ സിംഹം എന്ന് വിളിച്ചത് വിജയരാഘവാച്യാരർ. സേലത്തെ ഹീറോ എന്നറിയപ്പെട്ടത് വിജയരാഘവാചാര്യർ. സേലത്തെ മാമ്പഴം എന്നറിയപ്പെട്ടത് സി. രാജഗോപാലാചാരി.Read more in App