Challenger App

No.1 PSC Learning App

1M+ Downloads
തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയലും 2023 ആഗസ്റ്റിൽ വീശീയ ഉഷ്ണമേഖല ചുഴലിക്കാറ്റ് ഏത് ?

Aഹിലരി

Bദൂരിയൻ

Cനിക്കോൾ

Dലാൻ

Answer:

A. ഹിലരി

Read Explanation:

• 80 വർഷത്തിനിടയിൽ അമേരിക്കയിൽ വീശിയടിക്കുന്ന ആദ്യത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റ് ആണ് ഹിലരി


Related Questions:

"വിറ്റ്നസ് ടു ഗ്രേസ്" എന്ന ആത്മകഥ എഴുതിയത് ആര്?
2025 നവംബറിൽ അന്തരിച്ച ഡി എൻ എ യുടെ ഘടന കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞൻ?
The World Bank has approved a loan of around Rs 1,000 crore for which Indian state Government?
ചരിത്രത്തിൽ ആദ്യമായി തന്റെ ആസ്തിയിൽ 200 ബില്യൺ ഡോളറിന്റെ നഷ്ട്ടം സംഭവിച്ച വ്യക്തി ആരാണ് ?
2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിൽ പുരസ്‌കാരം ലഭിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ?