App Logo

No.1 PSC Learning App

1M+ Downloads
തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

Aമാക് കിൻലി

Bഎൽബ്രൂസ്‌

Cകിളിമഞ്ചാരോ

Dഅക്കോൻകാഗ്വാ

Answer:

D. അക്കോൻകാഗ്വാ


Related Questions:

' ഗ്രാൻറ് ബാങ്ക്സ് ' ഏതു സമുദ്രത്തിലാണ് ?
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ഏതു വൻകരയിലാണ് ?
ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളത് ഏത് സമുദ്രത്തിലാണ്?
യൂറോപ്പിനെ ഏഷ്യയിൽനിന്നും വേർതിരിക്കുന്ന പർവ്വതനിര :
ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന വൻകര ?