App Logo

No.1 PSC Learning App

1M+ Downloads
'തെക്കേ അമേരിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ഏത് ?

Aകൊളംബിയ

Bഅർജന്റീന

Cപരാഗ്വേ

Dഇക്വഡോർ

Answer:

C. പരാഗ്വേ


Related Questions:

ത്രികക്ഷി സഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപംകൊണ്ട വൻകര?
ആസ്‌ട്രേലിയയിലെ ഉയരം കൂടിയ കൊടുമുടി ഏത് ?
ലുധരനിസം പിറവികൊണ്ട വൻകര?
ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം ഏത് ?
ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏത് ?