Challenger App

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

Aഎവറസ്റ്റ്

Bആനമുടി

Cനന്ദാദേവി

Dകാഞ്ചൻജംഗ

Answer:

B. ആനമുടി

Read Explanation:

  • ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി, 2,695 മീറ്റർ (8,842 അടി) ഉയരമുണ്ട്.
  • ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലവും ആനമുടിയാണ്

Related Questions:

Sonsogar is the highest peak in which state?
സത്പുരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ (മൗണ്ട് കെ 2) ഏതു മലനിരകളിലാണ് സ്ഥിതി ചെയുന്നത് ?
Which of the following is the highest mountain peak in Maharashtra?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൌണ്ട് K2 അഥവാ ഗോഡ്‌വിൻ ഓസ്റ്റിൻ സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരകളിലാണ്?