App Logo

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യയിൽ ജെെനമതം പ്രചരിപ്പിച്ച വ്യക്തി :

Aവസുതേവ

Bഹേമചന്ദ്രൻ

Cഭദ്രബാഹു

Dപാർശ്വനാഥ്

Answer:

C. ഭദ്രബാഹു

Read Explanation:

  • തെക്കേ ഇന്ത്യയിൽ ജെെനമതം പ്രചരിപ്പിച്ചത് ഭദ്രബാഹു ആയിരുന്നു.

  • ജൈനമതം ഗുജറാത്തിൽ പ്രചരിപ്പിച്ചത് ഹേമചന്ദ്രൻ എന്ന സന്യാസി ആയിരുന്നു.

  • ജൈനമതത്തിന് ഉദാരമായ പ്രോത്സാഹനങ്ങൾ നൽകിയ രാജാക്കന്മാരാണ് അജാതശത്രു, ചന്ദ്രഗുപ്തമൗര്യൻ, ഖരവേലൻ, അമോഘവർഷൻ എന്നിവർ.


Related Questions:

രണ്ടാം ജൈനമത സമ്മേളനം നടന്നത് :

ബുദ്ധമതത്തിന്റെ വിശുദ്ധ സ്തംഭത്രയം എന്ന് വിളിക്കുന്നത് :

  1. ബുദ്ധം
  2. ധർമ്മം
  3. സംഘം
  4. പഗോഡ
    Which of the following is a Holy Scripture related to Buddhism?
    In which of the following cities did Gautam Buddha get enlightenment?
    ബുദ്ധമത ഗ്രന്ഥങ്ങൾ എഴുതിയിരുന്നത് ഏത് ഭാഷയിലാണ് ?