തെക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?AവായുBകാലൻCശിവൻDനിരൃതിAnswer: B. കാലൻ Read Explanation: സൂര്യൻ വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളിൽ മനു , യമൻ , യെമി എന്നീ 3 കുട്ടികൾ ജനിച്ചു . അവരിൽ യമൻ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലൻ എന്ന പേരു കൂടി ലഭിച്ചുRead more in App