App Logo

No.1 PSC Learning App

1M+ Downloads
തെക്കൻ കളരി അവതരിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

Aകാർത്തിക തിരുനാൾ രാമവർമ്മ

Bമാർത്താണ്ഡവർമ്മ

Cഅവിട്ടം തിരുനാൾ രാമവർമ്മ

Dശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Answer:

A. കാർത്തിക തിരുനാൾ രാമവർമ്മ


Related Questions:

ബാരിസ്റ്റർ ജി. പി. പിള്ള താഴെ പറയുന്ന ഏത് സംഭവവുമായി ബന്ധപ്പെട്ട നേതാവാണ്?
പുതിയ ഉത്തരവാദ ഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആര് ?
ഓമനത്തിങ്കൾ കിടാവോ എന്നഗാനം രചിച്ചതാര്?
1817ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ?
മാർത്താണ്ഡവർമ്മ ഇളയിടത്തുസ്വരൂപത്തെ (കൊട്ടാരക്കര) തിരുവിതാംകൂറിനോട് ലയിപ്പിച്ച വർഷം ?