തെക്കൻ ഗ്രീസിൽ സ്പാർട്ട സ്ഥാപിച്ചത് ആര് ?Aഡോറിയൻ ഗ്രീക്കുകാർBയോണിയൻ ഗ്രീക്കുകാർCമൈസീനിയൻ ഗ്രീക്കുകാർDഇവയൊന്നുമല്ലAnswer: A. ഡോറിയൻ ഗ്രീക്കുകാർ Read Explanation: ഡോറിയൻ ഗ്രീക്കുകാരാണ് തെക്കൻ ഗ്രീസിൽ സ്പാർട്ട സ്ഥാപിച്ചത്. സ്പാർട്ടൻ ഗവൺമെന്റിന്റെ ഏറ്റവും സുശക്തമായ ഘടകം, എഫോർസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരഞ്ചംഗ സമിതിയായിരുന്നു. "വിരുദ്ധാശയങ്ങളുടെ കൂടിച്ചേരൽ" എന്ന് സ്പാർട്ടൻ ഭരണഘടന അറിയപ്പെടുന്നു. സോഷ്യലിസ്റ്റ് ഭരണ ക്രമമുള്ള സൈനിക നഗരരാഷ്ട്രമായ സ്പാർട്ട വിസ്തൃതിയിൽ ഏറ്റവും വലുതായിരുന്നു. ഗ്രീക്ക് നഗര രാഷ്ട്രങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധമാണ് പിലാപ്പൊണീഷ്യൻ യുദ്ധം(B.C. 431-404). യുദ്ധത്തിൽ സ്പാർട്ട വിജയിച്ചു. Read more in App