App Logo

No.1 PSC Learning App

1M+ Downloads
തെക്കൻ മെസപ്പൊട്ടോമിയയിൽ ആദ്യകാലക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?

Aബി.സി.ഇ 6000

Bബി.സി.ഇ 5000

Cബി.സി.ഇ 4000

Dബി.സി.ഇ 3000

Answer:

B. ബി.സി.ഇ 5000


Related Questions:

വടക്കൻ മെസപ്പൊട്ടോമിയൻ സമതലങ്ങളിൽ കൃഷിയുടെ ആരംഭം എന്നായിരുന്നു ?
ഇനാന്ന ആയിരുന്നു ...... ന്റെ ദേവത.
യുദ്ധത്തടവുകാർക്കും ക്ഷേത്രത്തിനോ ഭരണാധികാരിക്കോ ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രാദേശിക ആളുകൾക്കും എന്താണ് ശമ്പളം നൽകിയത് ?
ബിബിളിലെ നോഹക്ക് സമാനമായ മെസപ്പൊട്ടോമിയൻ കഥാപാത്രം ഏത് ?
_____ കളിൽ ഉർ നഗരത്തിലെ സാധാരണ വീടുകൾ ചിട്ടയോടുകൂടി ഉത്‌ഖനനം ചെയ്യപ്പെട്ടു .