Challenger App

No.1 PSC Learning App

1M+ Downloads
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (Offences Related To Elections) IPCയുടെ ഏത് അധ്യായത്തിന് കീഴിലാണ് പരാമർശിച്ചിരിക്കുന്നത്?

AChapter IX

BChapter IX A

CChapter X A

DChapter XI

Answer:

B. Chapter IX A

Read Explanation:

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (Offences Related To Elections) IPCയുടെ IX A അധ്യായത്തിന് കീഴിലാണ് പരാമർശിച്ചിരിക്കുന്നത്.


Related Questions:

കാര്യസ്ഥനോ ഉദ്യോഗസ്ഥനോ ആണ് വിശ്വാസവഞ്ചന കാണിക്കുന്നതെങ്കിൽ അതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി ദുർവിനിയോഗം ചെയ്യുന്നത് മരണപ്പെട്ടയാളുടെ ഉദ്യോഗസ്ഥനോ കാര്യസ്ഥനോ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
രാത്രി നേരത്ത് കൂട്ടമായി ഭവനവേദനം നടത്തുകയും അതുമൂലം വ്യക്തികൾക്ക് പരിക്കോ, മരണമോ സംഭവിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന് പ്രസ്താവിക്കാൻ ജോസഫ് ഷൈൻ കേസുമായി ബന്ധപ്പെട്ട് റദ്ദാക്കിയ IPC നിയമം ഏത് ?
ഒരു പൊതു സേവകൻ്റെ അശ്രദ്ധമൂലം ഒരു തടവുകാരൻ രക്ഷപ്പെട്ടാൽ പൊതുസേവകന് ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?