App Logo

No.1 PSC Learning App

1M+ Downloads
തെരുവുകുട്ടികൾ, ബാലവേല ചെയ്യുന്ന കുട്ടികൾ, ഭിക്ഷാടനം ചെയ്യുന്ന കുട്ടികൾ, അത്യാഹിതത്തിൽപ്പെടുന്ന കുട്ടികൾ, എച്ച് ഐ.വി./ എയ്ഡ്സ് ബാധിച്ച കുട്ടികൾ, ശാരീരികമായും ലൈംഗികവുമായ പീഡനത്തിനിരയായ കുട്ടികൾ, ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട കുട്ടികൾ, മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ തുടങ്ങിയവരെ വിളിക്കുന്നത്?

Aനിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ

Bശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ

Cമാനസിക വൈകല്യമുള്ള കുട്ടികൾ

Dഇവയൊന്നുമല്ല

Answer:

B. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ


Related Questions:

പോക്സോ നിയമം നിലവിൽ വന്ന വർഷം ?
മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?
വിവാഹബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതിനായി നിയമ നിർമ്മാണം നടത്താൻ ആസ്പദമായ കേസ്?
POCSO നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?
ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ ആകെ അധ്യായങ്ങളുടെ എണ്ണം എത്ര ?