തെരെഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറാണ്
- .മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും തുല്യ അധികാരങ്ങളാണുള്ളത്
- അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്
AOnly 1&3
B0nly 2&3
Conly 1&2
DAll of the above 1,2&3
