തെറ്റായ ജോഡി കണ്ടെത്തുക :Aഉദ്ധ്യതം-അനുദ്ധൃതംBഊഷരം-ശീതളംCഉപകൃതം-അപകൃതംDഉത്സാഹം-നിരുത്സാഹംAnswer: B. ഊഷരം-ശീതളം Read Explanation: വിപരീതപദം ഊഷരം x ഉർവരം ഉദ്ധ്യതം x അനുദ്ധൃതം ഉപകൃതം x അപകൃതം ഉത്സാഹം x നിരുത്സാഹംഉത്തരം x പൂർവ്വം Read more in App