App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ പ്രസ്താവന ഏത് ?

Aജീവിതത്തിൻറെ ഓരോ ഘട്ടത്തിലും വ്യക്തി സമൂഹത്തിലെ പല സംഘങ്ങളോടും കടപ്പെട്ടിരിക്കുന്നു

Bസമൂഹമാണ് ഓരോ വ്യക്തിയുടേയും വളർച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം

Cവ്യക്തിയും സമൂഹവും പരസ്പരപൂരകങ്ങളാണ്

Dഒരു വ്യക്തിക്ക് സമൂഹത്തിന്റെ മാറ്റത്തിലും വളർച്ചയിലും സ്വാധീനം ചെലുത്താൻ പറ്റില്ല

Answer:

D. ഒരു വ്യക്തിക്ക് സമൂഹത്തിന്റെ മാറ്റത്തിലും വളർച്ചയിലും സ്വാധീനം ചെലുത്താൻ പറ്റില്ല

Read Explanation:

വ്യക്തിയും സമൂഹവും

  • സമൂഹമാണ് ഓരോ വ്യക്തിയുടേയും വളർച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനം.
  • വ്യക്തിയും സമൂഹവും പരസ്പരപൂരകങ്ങളാണ്.
  • ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് സമൂഹം.
  • ഭാഷയും വേഷവും സംസ്‌കാരവും പെരുമാറ്റരീതികളും സമൂഹത്തിൽ നിന്നാണ് നാം സ്വായത്തമാക്കുന്നത് .
  • ജീവിതത്തിൻറെ ഓരോ ഘട്ടത്തിലും വ്യക്തി സമൂഹത്തിലെ പല സംഘങ്ങളോടും കടപ്പെട്ടിരിക്കുന്നു.

Related Questions:

സാമൂഹികരണ പ്രക്രിയയുടെ അടിസ്ഥാനഘടകം ?
' വ്യക്തികൾ സമൂഹത്തിൻ്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം ' ആരുടെ വാക്കുകൾ :
ശരിയായ പ്രസ്താവന ഏത് ?
ഓഗ്‌ബേൺ സാമൂഹികരണത്തെ നിർവചിച്ചത് എങ്ങനെ ?
ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തമാക്കുന്ന പ്രക്രിയയാണ് ?