Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

1.ആഫ്രിക്കയിലാണ് എബോള രോഗം ആദ്യമായിട്ട് കണ്ടെത്തിയത്.

2.എബോള ഒരു ബാക്ടീരിയൽ രോഗമാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം ശരി.

Answer:

B. 2 മാത്രം.

Read Explanation:

ഒരു വൈറസ് രോഗമാണ് എബോള.1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു.


Related Questions:

കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?
Insects that can transmit diseases to human are referred to as :
ക്ഷയരോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്‌സിൻ്റെ പേരെന്ത്?
എങ്ങിനെയാണ് ക്ഷയരോഗം പകരുന്നത് ?
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?