തെറ്റായ പ്രസ്താവന ഏത്?
Aപൊതു തെരഞ്ഞെടുപ്പിലൂടെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭഅധികാരത്തിൽ വന്നു .
Bലോകത്തിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭനിലവിൽ വരുന്നത് കേരളത്തിലാണ്.
C1959 ഏപ്രിൽ ഒന്നിന് ഒന്നാം കേരള നിയമസഭ നിലവിൽ വന്നു
D1957 ഏപ്രിൽ അഞ്ചിന് ഒന്നാം കേരള മന്ത്രിസഭ നിലവിൽവന്നു